ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം...
Read full story
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയിൽ കേരളം...
Read full story
ഡല്‍ഹി: ഏഴു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റിക്കാർഡ് മറികടന്ന് നിർമലാ സീതാരമൻ . എട്ടു തവണ തുടർച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിച്ചതോടെ ചരിത്രം കുറിച്ചുച്ച്കേന്ദ്ര ധനമന്ത്രി .ഏഴ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചത്. 1951നും...
Read full story
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും 28% ജി.എസ്.ടി
റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും 28% ജി.എസ്.ടി

By ന്യൂസ് ഡെസ്ക് August 3, 2023
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ 28% ജി.എസ്.ടി ഏര്‍പ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 51-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് പൂര്‍ണമുഖവിലയുള്ള 28% ജിഎസ്ടി...
Read full story
ന്യൂഡൽഹി: “ഭൂമിയിൽ പോലും സന്ദർശിക്കാത്ത ആളുകൾ” കെട്ടിപ്പടുക്കുന്ന ധാരണകൾ കേൾക്കുന്നതിന് പകരം “വന്ന് നോക്കാൻ” നിക്ഷേപകരോട് അഭ്യർത്ഥിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2023 ഏപ്രിൽ 10 തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർനാഷണൽ ഇക്കണോമിക്‌സിൽ (പിഐഐഇ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ...
Read full story
ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക പൂർണ്ണമായും ഇന്ന് തന്നെ അനുവദിക്കുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ഇതിനായി 16,982 രൂപയാണ്...
Read full story
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക മേഖലയിലെ റെഗുലേറ്റര്‍മാര്‍ വളരെ അനുഭവപരിചയമുള്ളവരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ...
Read full story
കായിക മേഖലയ്ക്ക് 700
റിപ്പോര്‍ട്ട്

കായിക മേഖലയ്ക്ക് 700

By ന്യൂസ് ഡെസ്ക് February 2, 2023
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കായിക മേഖലയ്ക്ക് പ്രചോദനമാകാന്‍ 700 കോടി രൂപ കൂടി. ഏഷ്യന്‍ ഗെയിംസ്, 2024 പാരീസ് ഒളിമ്പിക്‌സ് തുടങ്ങിയ തയാറെടുക്കുന്ന താരങ്ങള്‍ക്കായി 700 കോടി രൂപ കൂടിയാണ് അനുവദിച്ചത്. 3,397.32 കോടി രൂപയാണു...
Read full story
ആദായനികുതി: കൈയടിക്കു പിന്നാലെ ആശയക്കുഴപ്പം
റിപ്പോര്‍ട്ട്

ആദായനികുതി: കൈയടിക്കു പിന്നാലെ ആശയക്കുഴപ്പം

By ന്യൂസ് ഡെസ്ക് February 2, 2023
ന്യൂഡല്‍ഹി: ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന നിര്‍മല സീതാരാമന്റെ പ്രഖ്യാപനം കൈയടിയോടെയാണു പാര്‍ലമെന്റ് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ധനമന്ത്രി ''പുതിയ പദ്ധതി'' എന്നു കൂടി സൂചിപ്പിച്ചതോടെ ആശയക്കുഴപ്പമായി. നികുതി നവീകരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 2020ല്‍ പുതിയ നികുതി സംവിധാനം...
Read full story
ദില്ലി: സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അഭിപ്രായപ്പെട്ടു. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം...
Read full story