പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം നല്‍കണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വിനികുമാർ ചൗബെ ആവശ്യപ്പെട്ടു. എൻ.ഡിഎ സഖ്യ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ച ആളാണ് നിതീഷ് കുമാറെന്നും പ്രധാനമന്ത്രി മോദിയുടെ കൈകള്‍ക്ക്...
Read full story
ഉദ്ഘാടനത്തിനിടെ വഴുതി വീണ് നിതീഷ് കുമാര്‍
റിപ്പോര്‍ട്ട്

ഉദ്ഘാടനത്തിനിടെ വഴുതി വീണ് നിതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് September 6, 2023
പട്ന: പട്ന യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടന പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വഴുതിവീണു. അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് പട്ന യൂണിവേഴ്സിറ്റിയിലെ വീലര്‍ സെനറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. നിതീഷ് കുമാറിന്റെ വീഴ്ചയുടെ വീഡിയോ...
Read full story
പട്ന: പട്നയിലെ അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്കിന്റെ പേരു മാറ്റാനുള്ള ആര്‍.ജെ.ഡി മന്ത്രിയുടെ നീക്കം തടഞ്ഞ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. വാജ്‌പേയ് പാര്‍ക്കിന്റെ പേര് 'കോക്കനട്ട് പാര്‍ക്ക്' എന്നാക്കിവനം-പരിസ്ഥിതി വകുപ്പ് മന്ത്രിയും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ്...
Read full story
ന്യൂഡൽഹി: ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. രണ്ടു മന്ത്രിമാർ കൂടി വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന നിലവിൽ കോൺഗ്രസിൽ നിന്ന് മുരാരി...
Read full story
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മണ്ഡലമായ നളന്ദയിൽ മൽമാസ് മേളയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയാണ്. എന്നാൽ, മേള സന്ദർശിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലുമൊന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ചിത്രമില്ല. നിതീഷിന്‍റെ ചിത്രം മാത്രം പോസ്റ്ററിൽ വച്ചത്,...
Read full story
ഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന്റെ വോട്ടുകള്‍ ചിലര്‍ ഭിന്നിപ്പിച്ചെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മന:പ്പൂർവം നടന്ന ഇടപെടൽ ആണെന്ന് 12-11-2020 വ്യാഴാഴ്ച പട്‌നയില്‍ ജെ.ഡി.യു. ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ നിതീഷ് കുമാര്‍ ആരോപിച്ചു. ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയക്കെതിരെയാണ് ഒളിയമ്പുകൾ. കൃത്യമായ...
Read full story
പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യമുപേക്ഷക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിതീഷ് കുമാര്‍ ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗമാകണമെന്നും ബീഹാറില്‍ തേജസ്വിയെ പിന്തുണക്കണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തെ പരാജയപ്പെടുത്തി...
Read full story
പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോ​ഗമിക്കുന്നതിനിടെ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി ആരോപിച്ചു. 7-11- 2020 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍...
Read full story
നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ
റിപ്പോര്‍ട്ട്

നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ

By ന്യൂസ് ഡെസ്ക് October 21, 2020
പട്‌ന: എൻ ഡി എ യ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ നിതീഷെങ്ങാനും ജയിച്ചാല്‍ ബീഹാര്‍ നശിക്കുമെന്നും നിതീഷ് വർഗീയത വളർത്തുന്ന നേതാവാണെന്നും ചിരാഗ് പാസ്വാൻ...
Read full story
പാറ്റ്ന: ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിൻ്റെ പ്രകടനത്തിന് ബീഹാറിലെ വോട്ടർമാരുടെ ഇടയിൽ മങ്ങിയ പ്രതികരണം മാത്രം. സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും നിതീഷ് കുമാറിൽ അതൃപ്തരാണെന്ന് ഐ എ എൻ എസ് - സി വോട്ടർ അഭിപ്രായ സർവേ. നിതീഷിൻ്റെ പ്രവർത്തനത്തിൽ...
Read full story