ഇ -മൊബിലിറ്റി,ഇലക്ട്രിക് വാഹന ചാർജിങ് അടിസ്ഥാനസൗകര്യം, ഇലക്ട്രിക് പാചക സംവിധാനം എന്നിവയെപ്പറ്റി അവബോധം വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടി കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.ഊർജ,നവ -പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ. കെ സിംഗ്...
Read full story