വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി നിതീഷ് കുമാര്‍
റിപ്പോര്‍ട്ട്

വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി നിതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് August 22, 2021
പാട്ന: വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്ത് ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണം. ജാതി സെന്‍സസ് എന്നത് സുപ്രധാന വിഷയമാണ്. വര്‍ഷങ്ങളായി തങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലായാല്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊരു കാര്യം...
Read full story