കൊച്ചി: റിച്ചാർഡ് ജോസഫ് ഒരുക്കി ജാസിഗിഫ്റ്റ് ആലപിച്ച ഞാൻ ഓട്ടോക്കാരൻ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഇടുക്കി ജില്ലയിലെ അടിമാലിയും അവിടുത്തെ ജീവിതങ്ങളും ഓട്ടോക്കാരുടെ നന്മയും പകർത്തിയിരിക്കുന്ന ഈ സംഗീത ആൽബം ഹൈറേഞ്ചിന്റെ മനോഹാരിതയും...
Read full story