വൈപ്പിൻ: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ...
Read full story
വൈപ്പിൻ: അനധികൃതമായി മത്സ്യബന്ധനം നടത്തിയ 'നിലുഫർ" ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.ഞാറയ്‌ക്കലിന് പടിഞ്ഞാറ് ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ട് പിടികൂടിയത്.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം...
Read full story
ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലമെട്രോ പോലുള്ള പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ പലപ്പോഴും അരിക്കൊമ്പന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കുന്നില്ല....
Read full story
ഫാം സ്കൂൾ പദ്ധതിയുമായി പള്ളിപ്പുറം കൃഷി ഭവൻ
റിപ്പോര്‍ട്ട്

ഫാം സ്കൂൾ പദ്ധതിയുമായി പള്ളിപ്പുറം കൃഷി ഭവൻ

By ന്യൂസ് ഡെസ്ക് January 3, 2023
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പുതിയ കൃഷി നയമായ കൃഷിയിട അധിഷ്ഠിത വിള ആസൂത്രണത്തോടനുബന്ധിച്ച് ഫാം സ്കൂൾ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം കൃഷി ഭവൻ. കൃഷി ഭവൻ പരിധിയിലെ കർഷകരുടെ പുരയിടം സന്ദർശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളേയും അനുയോജ്യമായ...
Read full story
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ച ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി വഴി ജില്ലയിൽ 29.4 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റിൽ കുറയാതെ കൃഷി ആരംഭിക്കണം എന്നായിരുന്നു...
Read full story
വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാർഡ് നവജീവൻ അങ്കണവാടി റോഡും ഞാറക്കൽ മൂന്നാം വാർഡിലെ നെൽസൺ മണ്ടേല റോഡും നിർമ്മിക്കുന്നത്....
Read full story
കൊച്ചി: ഞാറയ്ക്കല്‍ അതുല്യ ജ്വല്ലറിയില്‍നിന്ന് സെയില്‍സ് ഗേളിനെ കബളിപ്പിച്ചു രണ്ട് പവന്റെ മാലയുമായി കടന്ന കള്ളനെ 11 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഞാറയ്ക്കല്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ഞാറയ്ക്കല്‍ സ്വദേശി ചാരക്കാട്ട് ജീമോന്‍...
Read full story