കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി...
Read full story
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം...
Read full story
തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു....
Read full story
തിരുവനന്തപുരം: പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍...
Read full story