ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്...
Read full story
കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു
റിപ്പോര്‍ട്ട്

കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു

By ന്യൂസ് ഡെസ്ക് May 9, 2021
കൊച്ചി:കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു. പളളൂരുത്തി കച്ചേരിപ്പടിയില്‍ വെച്ചാണ് അപകടം. ഇടക്കൊച്ചി സ്വദേശിയായ രോഗിയെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു യാത്ര. കച്ചേരിപ്പടി ജംങ്ഷനില്‍ വച്ച് ആംബുലന്‍സ് കീഴ്‌മേല്‍ മറിയുകയായിരുന്നു. നാട്ടുകാര്‍...
Read full story
കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രമാദിത്യയില്‍ തീപിടുത്തം. 8/5/2021ന് രാവിലെ കരണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ...
Read full story
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപിടുത്തം. 2021 ജനുവരി 15 വെളളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സാനിട്ടറി വെയര്‍ ഷോറൂമില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ഏഴുയൂണിറ്റ് അഗ്നിശമന...
Read full story
മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല
റിപ്പോര്‍ട്ട്

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല

By ന്യൂസ് ഡെസ്ക് January 17, 2021
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും...
Read full story