തിരുവനന്തപുരം: കോവിഡ് നിയന്ത്രണം ഉളളതിനാല്‍ സംസ്ഥാനത്ത് മെയ്ദിന റാലികളോ പൊതുയോഗങ്ങളോ ഉണ്ടാവില്ല. തൊഴിലിടങ്ങളിലും പ്രധാന കവലകളിലും പതാക ഉയര്‍ത്തി മെയ്ദിനാഘോഷം നടത്താന്‍ ട്രെയ്ഡ് യൂണിയന്‍ സംഘടനാ നേതൃത്വം തീരുമാനിച്ചു. സിഐടിയുവിന്റെ എല്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന...
Read full story