ഇരവിപുരം: നോക്കുകൂലി ആവശ്യപ്പെട്ട് സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.വാളത്തുങ്കല്‍ ആക്കോലില്‍ സുനാമി ഫ്‌ളാറ്റില്‍ രാജന്‍(46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍(45) എന്നിവരെയാണ് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തോളം...
Read full story