കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് ആണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. 29/07/21 വ്യാഴാഴ്ച രാവിലെ വിഷ്ണുവിനെതിരെ...
Read full story
തിരുവനന്തപുരം:. എഡിബി വായ്പ വാഗ്ദാനം ചെയ്ത് പ്രവാസി മലയാളികലെ കബളിപ്പിച്ച കേസില്‍ സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ വാറണ്ട്. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നാണ് കബളിപ്പിച്ചത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വീവിജ രവീന്ദ്രനാണ് വാറണ്ട് പുരറപ്പെടുവിച്ചത്. കീഴാറ്റിങ്ങല്‍ കൊടുമണ്‍ പണ്ടാരവിള...
Read full story
ന്യൂഡൽഹി: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകൾ പങ്കാളിയാണെന്നാണ്...
Read full story