തിരുവനന്തപുരം|വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വിമാന സുരക്ഷാനിയമം കേസില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരാണ് കേസിലെ പ്രതികള്‍. അതേസമയം, കേസിലെ തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ...
Read full story