തിരുവനന്തപുരം: മാധ്യമ നുണകൾക്കെതിരെ സിപിഎം നേതൃത്വത്തിൽ 2020 നവംബർ ഒന്നിന് ജനകീയ കൂട്ടായ്മ . ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട മാധ്യമ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഭൂരിപക്ഷ മാധ്യമങ്ങളും പ്രവർത്തിക്കുന്നത് ഇത്തരം കൂട്ടുകെട്ടിൻ്റെ ഭാഗമായാണ് .വാർത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും...
Read full story