ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ
അറിയിപ്പുകള്‍

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ

By ന്യൂസ് ഡെസ്ക് November 11, 2021
ഗവൺമെന്റ്/ എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐ കളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2021-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എസ്) കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ നവംബർ 23 വരെ സ്വീകരിക്കും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ  www.education.kerala.gov.in   എന്ന വെബ്‌സൈറ്റിൽ...
Read full story