അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ

November 11, 2021 - 6:12 pm

ഗവൺമെന്റ്/ എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐ കളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2021-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എസ്) കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ നവംബർ 23 വരെ സ്വീകരിക്കും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ  www.education.kerala.gov.in   എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *