കാസർകോട്: കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തെ അരയാല്‍ (ഒന്ന്), പാല (രണ്ട്), സ്പാത്തോടിയ (രണ്ട്), മുള്ളുവേങ്ങ (ഒന്ന്), വട്ട (മൂന്ന്), പേഴ് (ഒന്ന്) എന്നീ മരങ്ങള്‍ ഓഫീസ് പരിസരത്ത് നവംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും....
Read full story