അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: ലേലം ചെയ്യും

October 30, 2021 - 3:23 pm

കാസർകോട്: കാസര്‍കോട്  ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തെ അരയാല്‍ (ഒന്ന്), പാല (രണ്ട്), സ്പാത്തോടിയ (രണ്ട്), മുള്ളുവേങ്ങ (ഒന്ന്), വട്ട (മൂന്ന്), പേഴ് (ഒന്ന്) എന്നീ മരങ്ങള്‍  ഓഫീസ് പരിസരത്ത് നവംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0499-4255749, 4256989

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *