വയനാട്: രജിസ്‌ട്രേഷന്‍ പുതുക്കണം
അറിയിപ്പുകള്‍

വയനാട്: രജിസ്‌ട്രേഷന്‍ പുതുക്കണം

By ന്യൂസ് ഡെസ്ക് November 19, 2021
വയനാട്: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്ലാ  വ്യാപാര വ്യവസായ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് പ്രകാരമുള്ള 2022 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ പുതുക്കണം. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ മുഖേന നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. കാലാവധിക്ക് ശേഷം രജിസ്‌ട്രേഷന്‍...
Read full story