അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: രജിസ്‌ട്രേഷന്‍ പുതുക്കണം

November 19, 2021 - 6:10 pm

വയനാട്: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്ലാ  വ്യാപാര വ്യവസായ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് പ്രകാരമുള്ള 2022 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ പുതുക്കണം. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ മുഖേന നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. കാലാവധിക്ക് ശേഷം രജിസ്‌ട്രേഷന്‍ പുതുക്കാന്‍  25 ശതമാനം പിഴ ഈടാക്കും. പുതുതായി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ട്രേഡ് ലൈസന്‍സ്, വാടക കരാര്‍, ലീസ് എഗ്രിമെന്റ് എന്നിവയില്‍ ഏതെതെങ്കിലുമൊന്നും തൊഴിലാളികളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. ഫോണ്‍ 04936 04936 205711

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *