ന്യൂഡല്‍ഹി: ആഫ്രിക്കന്‍, ബ്രസീല്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബ്രസീലില്‍നിന്നു തിരിച്ചെത്തിയ ഒരാള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാലുപേര്‍ക്കും സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടീഷ് വകഭേദം 187 പേരിലാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.വകഭേദം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറെന്റെനിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ ആക്ടീവ്...
Read full story