ഹൂസ്റ്റണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനി നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ജയില്‍ കഴിയുന്ന ഭര്‍ത്താവിന് നിവിയാനെ അയച്ച സന്ദേശമാണ് അവരെ കുടുക്കിയത്. കമല...
Read full story