കുവൈത്ത് സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു...
Read full story