2022-23 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിന് പുതിയതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെഎംസിടി നഴ്സിംഗ് കോളേജിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 28 ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം, കളമശ്ശേരി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക്...
Read full story