തിരുവനന്തപുരം: വാളകത്തെ മേഴ്‌സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്‌സിംഗ് കോളേജും ചട്ടം ലംഘിച്ച്‌ മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് സ്വന്തം നിലയ്‌ക്ക് തീരുമാനങ്ങളെടുക്കാന്‍ വരെ ചില സ്വകാര്യ നഴ്‌സിംഗ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാർത്ഥികൾ വീതം 120 പേർക്ക്...
Read full story