കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ സ്വാശ്രയസ്ഥാപനമായ എസ്‌എംഇ യിലെ നഴ്‌സിംഗ് സീറ്റുകള്‍ വെട്ടിക്കുറച്ചതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. 271 പാരാമെഡിക്കല്‍ സീറ്റുകളാണ് വെട്ടിക്കുറച്ചത്. സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ എസ്‌എംഇ ഇതോടെ പ്രതിസന്ധിലാവും . സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഈ നടപടിയെന്ന് വ്യാപകമായ...
Read full story