തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി 2026 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു. സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍...
Read full story
ന്യൂഡല്‍ഹി | ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി സെപ്തംബർ 17 ബുധനാഴ്ച്ച പരിഗണിക്കും. 20 ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി തീരുമാനം. ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ്...
Read full story
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാമ്പ്യൻപട്ട സ്കൂള്‍ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് അടുത്ത സംസ്ഥാന സ്കൂള്‍ കായികമേളില്‍ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.സ്കൂള്‍ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്കിയ സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാർ ബേസില്‍, മലപ്പുറം...
Read full story
ഡല്‍ഹി: ഹരിയാന മുൻ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പവാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട്എ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരേ (ഇഡി) സുപ്രീംകോടതി. സുരേന്ദ്ര പവാറിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇടവേളയില്ലാതെ 15 മണിക്കൂറിനു മുകളില്‍ അദ്ദേഹത്തെ...
Read full story
ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം ആളികത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാഹനവ്യൂഹം, വിലാപയാത്രയെ തടസപ്പെടുത്തിയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മരണാനന്തരചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് താല്‍പര്യം എടുത്തില്ല എന്നതാണ് ബിജെപിയുടെ പുതിയ ആയുധം. സംസ്കാര ചടങ്ങില്‍ സർക്കാർ...
Read full story
ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ ഈസ്റ്റില്‍ തമ്നാപോക്പി, സനസാബി മേഖലയില്‍ ദിവസങ്ങളായി തുടരുന്ന വെടിവയ്പിനെത്തുടർന്ന് ജില്ലയില്‍ സുരക്ഷാ സേനയുടെ വ്യാപക പരിശോധന. കഴിഞ്ഞദിവസം ടെലിവിഷൻ ചാനല്‍ കാമറാമാനുള്‍പ്പെടെ വെടിയേറ്റിരുന്നു. സൈന്യവും സിആർപിഎഫും ബിഎസ്ഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സായുധസംഘങ്ങളെ കീഴടക്കുന്നതുവരെ പരിശോധന തുടരുമെന്നു സുരക്ഷാ...
Read full story
പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും...
Read full story
തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. ചാവക്കാട് എസ്.ഐ വിജിത്താണ് വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്. 2024 ഡിസംബർ 21 ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്‌ട്രീയ...
Read full story
റിപ്പോര്‍ട്ട്

സിഎച്ച്‌ആർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

By ന്യൂസ് ഡെസ്ക് December 4, 2024
ഡൽഹി : കാർഡമം ഹില്‍ റസർവ് ( സിഎച്ച്‌ആർ-ഏലമല പ്രദേശം) വനഭൂമിയാണെന്നും ഇവിടെയുള്ള കർഷകരെ കുടിയൊഴിപ്പിക്കണമെന്നുമുള്ള പരിസ്ഥിതി സംഘടനയുടെ കേസ് ഇന്ന് (04.12.2024)സുപ്രീംകോടതി പരിഗണിക്കും.കഴിഞ്ഞ ഒക്ടോബർ 24ന് സിഎച്ച്‌ആറിലെ പട്ടയവിതരണവും ഭൂമിയുടെ വാണിജ്യ ഉപയോഗം നിരോധിക്കുകയും ചെയ്ത് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതിനു...
Read full story
ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന്...
Read full story