പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും. കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണ രീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.16.10.2020 രാവിലെ...
Read full story