ഭുവനേശ്വര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്നു തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി 28 ദിവസമായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ 21 ദിവസം കഴിഞ്ഞശേഷം ബാക്കി ഏഴ് ദിവസം സ്വന്തം വീടുകളിലും കഴിയണമെന്നുമാണ് ഉത്തരവിലുള്ളത്. കൊറോണ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് നീണ്ടേക്കാമെന്ന...
Read full story
ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്ന് ലോകത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്. ഇങ്ങനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചരിക്കുകയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ...
Read full story