റിപ്പോര്‍ട്ട്

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

By ന്യൂസ് ഡെസ്ക് April 9, 2025
കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. ..ആർ പി...
Read full story