റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

April 9, 2025 - 5:02 am

കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

പ്രതിയെ റിമാൻഡ് ചെയ്തു. .
.
ആർ പി എഫ്, റെയില്‍വേ പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍ നിന്നും ട്രെയിൻ മാർഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച്‌ പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *