ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ, രാജ്യത്തെ റെയില്‍വേ സുരക്ഷാ നടപടികളില്‍ ഗുരുതരവീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം അവഗണിക്കുകയായിരുന്നു. സുരക്ഷാവീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടില്‍, ട്രെയിന്‍ പാളം...
Read full story