ന്യൂഡല്‍ഹി.: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിനായി കിഫ്ബി മാതൃകയില്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (ഡിഎഫ്‌ഐ) രൂപീകരിക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കാന്‍ പ്രഫഷണലായ ഡയറക്ടബോര്‍ഡിന് കീഴിലാണ് ഡിഎഫ്‌ഐ പ്രവര്‍ത്തിക്കുകയെന്ന് ധനമന്ത്രി...
Read full story