മാഡ്രിഡ് : സ്‌പെയിനിലെ ഒരു ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രനാഡയിലേക്ക് പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം അപ്രത്യക്ഷമായത്. 600,000 യൂറോ (6.15 കോടി രൂപ) വിലമതിക്കുന്ന,...
Read full story
തിരുവനന്തപുരം|എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. പ്രതിഷേധം...
Read full story
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽ വന്നു കാണുകയായിരുന്നു. പെന്നിക്വിക്കിന്റെ പ്രതിമ...
Read full story
പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
പത്തനംതിട്ട | കാണാതായ വയോധികയെ കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതി (77)യെയാണ് മലയാലപ്പുഴ എസ് എച്ച് ഒ. ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്‍മുട്ടിക്കല്‍ വെള്ളചാട്ടത്തിനു സമീപം കാടിനോട്...
Read full story
തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
Read full story
വാഷിങ്ടണ്‍: ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു ട്രംപ് .ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്ക...
Read full story
കോഴിക്കോട് | പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതി ഷിബിന്‍ ലാല്‍ പിടിയിലായി . ജൂൺ 13 വെളളിയാഴ്ച പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ്...
Read full story
ബെംഗളൂരു | ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ബൈക്കിന്റെ മുന്നില്‍ വച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. ഭാര്യ മാനസ (26)യെ കൊലപ്പെടുത്തിയ പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ജൂൺ 6 ന് രാത്രി 11.30ഓടെ ബെംഗളൂരു ആനേക്കാല്ലില്‍ ആണ് സംഭവം. രക്തത്തില്‍...
Read full story
ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല....
Read full story