തിരുവനന്തകപുരം : പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നുും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. എല്ലാ റേഷന്‍ കടകളിലും ഉദ്‌ഘാടനം നടത്തണമെന്നും ഫോട്ടോയെടുക്കണമെന്നും പോസ്‌റ്റര്‍ പതിക്കണമെന്നുമുളള ഭക്ഷ്യ വകുപ്പിന്റെ...
Read full story