കൊളംബോ | ശ്രീലങ്കന്‍ തീരത്ത് വെച്ച് ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ . മാർച്ച് 4 ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചതായാണ് വിവരം....
Read full story
പാലക്കാട് | നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബ്രുവരി 14 ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂര്‍ പാടൂരിന് സമീപമാണ് അപകടം. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകന്‍ അനസ് ആണ്...
Read full story
ടെല്‍ അവീവ്: ലെബനന്റെ തെക്കന്‍ മേഖലയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഒക്ടോബർ 11 ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാള്‍ സിറിയന്‍ പൗരനാണെന്നും പരിക്കേറ്റവരില്‍...
Read full story
മോസ്‌കോ: യുക്രൈന്‍ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഒരു ദശാബ്ദത്തിനിടെ യുക്രൈന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകര്‍ന്നതായി റഷ്യ പറയുന്നത്. സിംഫെറോപോള്‍ 2019-ലാണ്...
Read full story
റിപ്പോര്‍ട്ട്

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന

By ന്യൂസ് ഡെസ്ക് April 25, 2025
കല്‍പ്പറ്റ | വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്. ഏപ്രിൽ 24ന് രാത്രി എട്ടോടെയാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വനവും...
Read full story
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍,...
Read full story
ഭീകരാക്രമണം: ശ്രീനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ഭീകരാക്രമണം: ശ്രീനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 9, 2021
ശ്രിനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്റി കടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്....
Read full story