കണ്ണൂർ: ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്‍മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത അപേക്ഷകളാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി...
Read full story