റിപ്പോര്‍ട്ട്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് April 15, 2025
കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല. 2024 ഏപ്രിൽ...
Read full story