ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത...
Read full story
തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് 17 മുതൽ നടപ്പിലാക്കും. തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം എഫ്.എൽ.1/11008...
Read full story
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ കോളേജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള...
Read full story
ന്യൂഡൽഹി: ഡൽഹിയിൽ ഒാൺലൈനിലൂടെ റിമോട്ട്​ കൺട്രോൾ കാർ ഒാഡർ ചെയ്​ത യുവാവിന്​ ലഭിച്ചത്​ പാർലെ -ജി ബിസ്​കറ്റ്​. ഡൽഹിയിലെ ഭഗ്​വാൻ നഗർ ആ​ശ്രമം പ്രദേശത്ത്​ താമസിക്കുന്ന വിക്രം ബുരഗോഹെനാണ്​ തട്ടിപ്പിന്​ ഇരയായത്​. കാറിന്​ പകരം ബിസ്​കറ്റ്​ ലഭിച്ച വിവരം ഫേസ്​ബുക്കിലൂടെ വിക്രം...
Read full story
തൃശ്ശൂർ: വ്യാപാര മേഖലയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി14/06/21 തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് നിയന്ത്രണം പിൻവലിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, വ്യാപാര...
Read full story
കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18...
Read full story
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാൻ നെറ്റ് വര്‍ക്ക് ലഭ്യത ഉറപ്പുവരുത്തുന്ന അടിയന്തര ഇടപെടലുമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാവാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിൽ തടസ്സം നേരിടുന്ന സാഹചര്യമുണ്ടായാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഇത്...
Read full story
പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലനം 2021-22 പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടന്നു.  ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read full story
മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം...
Read full story
വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ആയിരം രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും....
Read full story