. തൃശ്ശൂർ: സ്വർണക്കൊള്ളയടക്കം വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ അടക്കം പോലീസ്...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​ക​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് (26.12.2025) ന​ട​ക്കും. മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ച്ച​ക്ക് ശേ​ഷം 2.30നു​മാ​ണ് നടക്കുക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...
Read full story
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം...
Read full story
കൊച്ചി | ശബരിമലയില്‍ മേല്‍ശാന്തിമാരും ഉള്‍ക്കഴകക്കാരും സമാന്തരമായി നെയ് വില്‍ക്കുന്നത് ഹൈക്കോടതി തടഞ്ഞു. മേല്‍ശാന്തിമാരുടെ മുറികളില്‍ സൂക്ഷിച്ച നെയ്യ് ഉടന്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട് പി​​​ന്നീ​​​ട് ബ​​​ന്ധം ത​​​ക​​​രു​​​മ്പോ​​​ൾ പു​​​രു​​​ഷ​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം, സ്വ​​​ത​​​ന്ത്ര സ​​​മ്മ​​​തം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം, നി​​​ർ​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ ബ​​​ലാ​​​ത്സം​​​ഗം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ...
Read full story
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലിനെതിരെ പു​തി​യ വാ​ട്സാ​പ് ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വീ​ണ്ടും പി​ന്തു​ണ​യു​മാ​യി ന​ടി സീ​മ ജി. ​നാ​യ​ർ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സീ​മാ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല എ​ത്ര സൈ​ബ​ർ...
Read full story
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ...
Read full story
ന്യൂഡല്‍ഹി | കേരളത്തില്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമതാടിസ്ഥനത്തിലാണ് സംവരണം നല്‍കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ്...
Read full story
തിരുവനന്തപുരം: മാലദ്വീപില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ കടുത്ത നിയന്ത്രണം. നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന പ്രതിമാസ തുക 150 യു.എസ് ഡോളറായാണ് (ഏകദേശം 12,500 രൂപ) വെട്ടിച്ചുരുക്കിയത്. നേരത്തെയത് 1000 ഡോളറായിരുന്നു. ദ്വീപിലെ വിദേശനാണ്യ...
Read full story
ബെംഗളൂരു : കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ (സാമൂഹിക-സാമ്പത്തിക സർവേ) ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി. അതേസമയം, ശേഖരിക്കുന്ന ഡേറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു....
Read full story