ഒന്റാറിയോ: ഒരു കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ വമ്പന്‍ ബ്രാന്‍ഡായിരുന്ന ബ്ലാക്ക്ബെറി പ്രവര്‍ത്തനം അവസാനിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ ജനപ്രിയ ബ്രാന്‍ഡാണ് ബ്ലാക്ക്ബെറി. ബ്ലാക്ക് ബെറിയുടെ യഥാര്‍ഥ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുക. ബ്ലാക്ക്ബെറി ബ്രാന്‍ഡിലുള്ള...
Read full story