റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലാക്ക്ബെറി ബ്രാന്‍ഡ് ഇനിയില്ല

January 5, 2022 - 3:57 pm

ഒന്റാറിയോ: ഒരു കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ വമ്പന്‍ ബ്രാന്‍ഡായിരുന്ന ബ്ലാക്ക്ബെറി പ്രവര്‍ത്തനം അവസാനിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ ജനപ്രിയ ബ്രാന്‍ഡാണ് ബ്ലാക്ക്ബെറി. ബ്ലാക്ക് ബെറിയുടെ യഥാര്‍ഥ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുക. ബ്ലാക്ക്ബെറി ബ്രാന്‍ഡിലുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇത് ബാധകമാവില്ല. 2016 മുതല്‍ തന്നെ ബ്ലാക്ക്ബെറി അടച്ചുപൂട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വൈഫൈ വഴിയും ഡാറ്റ, ഫോണ്‍ കോളുകള്‍, എസ്എംഎസ്, എന്നിവ പ്രവര്‍ത്തിക്കില്ല. 2020 ല്‍ ടെക്സാസിലെ ഓണ്‍വാര്‍ഡ് മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് ബ്ലാക്ക്ബെറിയുടെ 5ജി ഫോണ്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *