കൊ​​​ളം​​​ബോ: ദി​​​ത്വ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം. പ​​​തി​​​നേ​​​ഴ് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും 14,200 കി​​​ലോ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ കൊ​​​ളം​​​ബോ​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു മ​​​രു​​​ന്നു​​​ക​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ക​​​യ​​​റ്റി​​​യ​​​യ​​​ച്ച​​​ത്. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 640 ല​​​ധി​​​കം പേ​​​രാ​​​ണ് ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മരിച്ചത്‌...
Read full story
. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി....
Read full story
. തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള നെ​ല്‍​വ​യ​ല്‍ - ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നെ​ല്‍ വ​യ​ലു​ക​ളും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ്യാ​പ​ക...
Read full story
  ന്യൂയോർക്ക്: മേയിൽ നടന്ന ഇന്ത്യ-പാകിസ്താൻ സായുധ സംഘർഷത്തെക്കുറിച്ച് യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിൽ വിചിത്രവാദങ്ങൾ നടത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഏപ്രിൽ 22-നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ...
Read full story
ന്യൂഡൽഹി | ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ്...
Read full story
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക്...
Read full story
ന്യൂഡല്‍ഹി | സിന്ദൂര്‍ ഓപറേഷനു ശേഷം നടക്കുന്ന ലോക്‌സഭാ സമ്മേളനം ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സൈന്യം കാണിച്ച ധീരതയുടെ വിജയാഘോഷമാണിതെന്നും ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ...
Read full story
ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇജൂലൈ 28 ന് ചര്‍ച്ച നടക്കും. ലോക്സഭയില്‍ 28 നും രാജ്യസഭയില്‍ 29 നു മാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ച. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത്...
Read full story
വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും...
Read full story
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ...
Read full story