റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ ഓപ്പറേഷൻ സങ്കൽപ്പ് ; മരണം 26 ആയി

By ന്യൂസ് ഡെസ്ക് May 8, 2025
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുര്‍ ജില്ലയില്‍ സിആര്‍പിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന സൈനിക നടപടിയിലാണ്...
Read full story
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ. .ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പദ്ധതി തയ്യാറാക്കിയവര്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
Read full story
ന്യൂഡല്‍ഹി | വ്യോമാക്രമണത്തെ തടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യത്ത് ബ്ലാക്ക് ഔട്ട് ആചരിച്ചു. രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരമാണ് പ്രശ്നബാധിത മേഖലകളിൽ ബ്ലാക്ക് ഔട്ട് നടത്തിയത്. ഡല്‍ഹി നഗരം രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരം പൂര്‍ണമായും...
Read full story
മഹാകുംഭ് നഗർ: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ ചതുർഭുജ് പദ്ധതി നടപ്പാക്കുന്നു.മഹാകുംഭ് നഗറിലെ മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം...
Read full story
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ...
Read full story
റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16...
Read full story
കാക്കനാട് : ജില്ലയിലെ കൃത്യമായ ഓക്സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു...
Read full story
ഓപ്പറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് മഗര്‍ മാലിയിലെത്തി
റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് മഗര്‍ മാലിയിലെത്തി

By ന്യൂസ് ഡെസ്ക് May 11, 2020
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ മാലി തുറമുഖത്തെത്തി.മെയ് 10ന് രാവിലെ എത്തിയ കപ്പല്‍ കോവിഡ് 19 നുമായി ബന്ധപ്പെട്ട സാമൂഹിക അകല മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് 200...
Read full story
അങ്കാറ സെപ്റ്റംബര്‍ 17: അമേരിക്കയുമായി, സംയുക്തമായി പ്രത്യേക നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് തീവ്രവാദികൾക്കെതിരെ രണ്ടാഴ്ചയ്ക്കുള്ളിൽ തുർക്കി സമരം നടത്തുമെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. “സുരക്ഷിത മേഖലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് ഞങ്ങളുടെ...
Read full story