ലൈബ്രറി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

ലൈബ്രറി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് April 26, 2022
പടിഞ്ഞാറത്തറ മഞ്ഞൂറ എസ്.പി.സി  വായനാശാല ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. വായനശാലക്കുളള ടെലിവിഷന്‍, സ്പോര്‍ട്സ് കിറ്റ്, വായനശാലയുടെ സജീവ പ്രവര്‍ത്തനായിരുന്ന കാരക്കല്‍ ഷിനോസിന്റെ കുടുംബത്തെ...
Read full story
കണ്ണൂർ: വീടുകളും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരംഭിച്ച മാലിന്യം വലിച്ചെറിയാത്ത പഞ്ചായത്ത് - ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മൂന്നുപെരിയയില്‍ ഉദ്ഘാടനം ചെയ്തു.  ഹരിത കേരളം മിഷനുമായി...
Read full story