ന്യൂ ഡല്‍ഹി: കോവിഡ് പാശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ മാറ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 7-12-20 തിങ്കളാഴ്ച lപരിഗണിക്കും. ജസ്‌റ്റീസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തദ്ദേശ...
Read full story