കൊച്ചി: കുട്ടികളെ റാലികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് കോടതിയുടെ ചോദ്യം. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം. പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ...
Read full story