കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദമായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം .വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വെച്ചൂര്‍ ചേരകുളങ്ങര കിഴക്കേപുലപ്പളളില്‍ പി.പി.അനില്‍ (36)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു....
Read full story