കൊച്ചി: ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന്ന നഗരസഭയിലേക്ക് തൃപ്പൂണിത്തുറക്കാരന്‍ രഞ്‌ജിത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പി. രഞ്‌ജിത്‌കുമാര്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരുതവണ ക്യാബിനറ്റ് അംഗവും, കഴിഞ്ഞ തവണ വൈസ് ചെയര്‍മാനുമായിരുന്നു. ഇത്തവണയും വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. നാലുവര്‍ഷം കാലാവധിയുളള...
Read full story