നേമത്ത് മൂന്നുമുന്നണികളും ആവേശത്തില്‍
റിപ്പോര്‍ട്ട്

നേമത്ത് മൂന്നുമുന്നണികളും ആവേശത്തില്‍

By ന്യൂസ് ഡെസ്ക് March 26, 2021
തിരുവനന്തപുരം: നേമത്ത് തീപാറുന്ന പോരാട്ടങ്ങളുമായി മുന്നണികള്‍. ന്യൂനപക്ഷ വോട്ടില്‍ ഊന്നിയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങള്‍. കുമ്മനത്തിനായി അടിത്തട്ടില്‍ ആര്‍എസ്എസും പ്രവര്‍ത്തനം ശക്തമാക്കി. കോണ്‍ഗ്രസിലെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ കെ മുരളീധരന്‍ താഴേത്തട്ടില്‍ നേരിട്ടിടപെടുന്നു. മറ്റുമണ്ഡലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും മുരളീധരനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്....
Read full story
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ വരുന്നതോടെ നേമത്ത് കോണ്‍ഗ്രസിന് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ വേറെ പ്രയോജനമൊന്നും ഇല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി. വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കെ.മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയായി...
Read full story