റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാഗുസ്തിയല്ലെന്ന് വി. ശിവന്‍കുട്ടി

March 15, 2021 - 7:04 am

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ വരുന്നതോടെ നേമത്ത് കോണ്‍ഗ്രസിന് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ വേറെ പ്രയോജനമൊന്നും ഇല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി. വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

കെ.മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയായി വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേമത്ത് സിപിഐഎമ്മും ബിജെപിയും തമ്മലാണ് മത്സരമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *